പയ്യന്നൂർ കോളേജ് 1997-99 PDC സയൻസ് ബാച്ച് സിൽവർ ജൂബിലി റീയൂനിയൻ:
പയ്യന്നൂർ കോളേജിൽ 1997-99 കാലഘട്ടത്തിൽ പഠിച്ചിറങ്ങിയ PDC സയൻസ് ബാച്ച് വിദ്യാർത്ഥികളുടെ സിൽവർ ജൂബിലി സംഗമം "ഒരുവട്ടം കൂടി" 28th ജൂലൈ 2024, ഞായറാഴ്ച പയ്യന്നൂർ കോളേജ് സെമിനാർ ഹാളിൽ വച്ചു രാവിലെ 10 മണി മുതൽ വിവിധ പരിപാടികളോടു കൂടി […]