അതിഥി അധ്യാപക ഒഴിവ്
അതിഥി അധ്യാപക ഒഴിവ് പയ്യന്നൂർ കോളേജിൽ 2024-'25 അധ്യയനവർഷം മാത്തമാറ്റിക്സ് വിഭാഗത്തിൽ അതിഥി അധ്യാപകരെ ആവശ്യമുണ്ട്. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള, യു.ജി.സി നിഷ്ക്കർഷിച്ച യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2024 ജൂൺ 21- ന് വെള്ളിയാഴ്ച്ച […]