പയ്യന്നൂർ കോളേജിലെ മലയാളം ഡിപ്പാർട്ട്മെന്റ് അഭിമാനപുരസരം അവതരിപ്പിക്കുന്ന YouTube channel
പഠനകുറിപ്പുകളും, റിവിഷൻ നോട്ടുകളും ഉൾപ്പെടുത്തി അവതരിപ്പിച്ചിരിക്കുന്ന ഈ YouTube channel പയ്യന്നൂർ കോളേജിലെ വിദ്യാർത്ഥികൾക്ക് മാത്രമല്ല, കണ്ണൂർ സർവകലാശാലയിലെ എല്ലാവിദ്യാർത്ഥികൾക്കും ഒരുപോലെ ഉപയോഗപ്രദമാണ്. മലയാളം ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ ആരംഭിച്ചിരിക്കുന്ന ഈ YouTube channel നിങ്ങൾക്കെല്ലാവർക്കും മുതൽകൂട്ടാവും എന്ന് പ്രതീക്ഷിക്കുന്നു
1-ാം സെമസ്റ്റർ കോമൺ മലയാളം
→ ഉത്തരം കിട്ടാത്ത ചോദ്യം – വി.ടി ഭട്ടതിരിപ്പാട്
https://youtu.be/fdK5ZSzuiZM
→ തരിശുനിലം – മാധവിക്കുട്ടി :
https://youtu.be/fdK5ZSzuiZM
മറ്റു സെമസ്റ്റർ കോമൺ മലയാളം പഠനക്കുറിപ്പുകൾ/ റിവിഷൻ കുറിപ്പുകൾ ഉടൻ അപ്ലോഡ് ചെയ്യുന്നതാണ്…
Please subscribe our YouTube channel :
https://youtu.be/fdK5ZSzuiZM