PAYYANUR COLLEGE

pnr-new-logo

അതിഥി അധ്യാപക ഒഴിവ്

അതിഥി അധ്യാപക ഒഴിവ് പയ്യന്നൂർ കോളേജിൽ 2024-'25 അധ്യയനവർഷം മാത്തമാറ്റിക്സ് വിഭാഗത്തിൽ അതിഥി അധ്യാപകരെ ആവശ്യമുണ്ട്. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള, യു.ജി.സി നിഷ്ക്കർഷിച്ച യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2024 ജൂൺ 21- ന് വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് കോളേജിൽ ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിക്കുന്നു.

പയ്യന്നൂർ കോളേജ് 1997-99 PDC സയൻസ് ബാച്ച് സിൽവർ ജൂബിലി റീയൂനിയൻ:

പയ്യന്നൂർ കോളേജിൽ 1997-99 കാലഘട്ടത്തിൽ പഠിച്ചിറങ്ങിയ PDC സയൻസ് ബാച്ച് വിദ്യാർത്ഥികളുടെ സിൽവർ ജൂബിലി സംഗമം "ഒരുവട്ടം കൂടി" 28th ജൂലൈ 2024, ഞായറാഴ്ച പയ്യന്നൂർ കോളേജ് സെമിനാർ ഹാളിൽ വച്ചു രാവിലെ 10 മണി മുതൽ വിവിധ പരിപാടികളോടു കൂടി നടത്തപ്പെടുന്നു. പരിപാടികളുടെ ഉദ്‌ഘാടനം പ്രസിദ്ധ സിനിമാ നാടക നടനായ ശ്രീ സന്തോഷ്‌ കീഴാറ്റൂർ നിർവഹിക്കുന്നതായിരിക്കും. അദ്ധ്യാപകരെ ആദരിക്കൽ, മാഗസിൻ റിലീസ്, അംഗങ്ങളുടെ കലാപരിപാടികൾ എന്നിവയും ഉണ്ടായിരിക്കും. പരിപാടിയിലേക്ക് എല്ലാ പയ്യന്നൂർ കോളേജ് 1997-99 PDC […]