PAYYANUR COLLEGE

pnr-new-logo
Loading Events

« All Events

  • This event has passed.

GUEST LECTURER VACANCY 2024

May 7 @ 8:00 am - May 17 @ 5:00 pm

അതിഥി അധ്യാപക ഒഴിവ് – വിജ്ഞാപനം
07.05.2024
പയ്യന്നൂർ കോളേജിൽ 2024-’25 അധ്യയനവർഷം മാത്തമാറ്റിക്സ്, ബോട്ടണി, സുവോളജി, മലയാളം, ഇംഗ്ലീഷ്, ഹിന്ദി, മാനേജ്മെൻറ് സ്റ്റഡീസ് എന്നീ വിഭാഗങ്ങളിൽ അതിഥി അധ്യാപകരെ ആവശ്യമുണ്ട്. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിട്ടുള്ള ലിങ്ക് വഴി 2024 മെയ് 17-നകം രജിസ്റ്റർ ചെയ്യേണ്ടതാണ്.

REGISTER HERE

FOR MORE DETAILS CLICK HERE

Details

Start:
May 7 @ 8:00 am
End:
May 17 @ 5:00 pm