PAYYANUR COLLEGE

pnr logo
Loading Events

« All Events

  • This event has passed.

അതിഥി അധ്യാപക ഒഴിവ്

June 17 @ 8:00 am - June 21 @ 10:00 am

അതിഥി അധ്യാപക ഒഴിവ്
പയ്യന്നൂർ കോളേജിൽ 2024-’25 അധ്യയനവർഷം മാത്തമാറ്റിക്സ് വിഭാഗത്തിൽ അതിഥി അധ്യാപകരെ ആവശ്യമുണ്ട്. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള, യു.ജി.സി നിഷ്ക്കർഷിച്ച യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2024 ജൂൺ 21- ന് വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് കോളേജിൽ ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിക്കുന്നു.

Details

Start:
June 17 @ 8:00 am
End:
June 21 @ 10:00 am