Payyanur College

PAYYANUR COLLEGE

Affiliated to Kannur University
Re-accredited by NAAC with B+ grade

Archives: News

ഗ്രീൻ ബ്രിഗേഡിന് തുടക്കമിട്ട് പയ്യന്നൂർ കോളേജ്

ഗ്രീൻ ബ്രിഗേഡിന് തുടക്കമിട്ട് പയ്യന്നൂർ കോളേജ് കേരളസർക്കാറിന്റെ മാലിന്യരഹിത ക്യാമ്പസ് പദ്ധതിയുടെ ഭാഗമായി പയ്യന്നൂർ കോളേജിൽ “ഗ്രീൻ ബ്രിഗേഡ് ” എന്ന സന്നദ്ധ സംഘടനയ്ക്ക് രൂപം നല്കി. ആദ്യ ഘട്ടത്തിൽ ഇരുപത്തിയഞ്ച് കുട്ടികൾക്ക് പരിശീലനം നൽകി. കോളേജ് സെമിനാർ ഹാളിൽ നടന്ന പരിപാടിയിൽകണ്ണൂർ ജില്ലാ കളക്ടർ ചന്ദ്രശേഖർ ഐ എ എസ് യൂത്ത് ബ്രിഗേഡിന്റെ ഉദ്ഘാടനം നിർവഹിച്ചു. കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രാർത്ഥന എ ലോഗോ പ്രകാശനം…

കോളേജ് കാന്റീൻ കെട്ടിടം ഉദ്ഘാടനം ചെയ്തു.

കോളേജ് കാന്റീൻ കെട്ടിടം ഉദ്ഘാടനം ചെയ്തു. പയ്യന്നൂർ കോളേജിൽ പുതുതായി നിർമ്മിച്ച കാന്റീൻ കെട്ടിടം ബഹുമാനപ്പെട്ട കല്യാശ്ശേരി എം എൽ എ ശ്രി. എം. വിജിൻ ഉദ്ഘാടനം ചെയ്തു. ബോർഡ്‌ ഓഫ് മാനേജ്മെന്റ് പ്രസിഡന്റ്‌ ശ്രീ . കെ രാമചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബോർഡ് ഓഫ് മാനേജ്മെന്റ് ജോയിന്റ് സെക്രട്ടറി ശ്രീ. കെ ടി സഹദുള്ളസ്വാഗതം പറഞ്ഞു. കെട്ടിടത്തിന്റെ രൂപകല്പന ചെയ്ത എഞ്ചിനീയർ വൈശാഖ് രാജൻകെട്ടിട…

The book named ‘A Beginner’s Field Guide To Moths of Malabar’ authored by Mr. M P Unnikrishnan, a student of Zoology department was released by the Hon. Vice Chancellor of Kannur University, Prof. Gopinath Ravindran.

The book named ‘A Beginner’s Field Guide To Moths of Malabar’ authored by Mr. M P Unnikrishnan, a student of Zoology department was released by the Hon. Vice Chancellor of Kannur University, Prof. Gopinath Ravindran in a function held at 11 am on 1st February 2023 at the seminar…

Payyanur College honoured and congratulated the winners and their coach who won Medals while representing India in the Asian Classic Power Lifting Championship

Payyanur College honoured and congratulated the winners and their coach who won Medals while representing India in the Asian Classic Power Lifting Championship. Alka Raghav, 2nd year BCoM student, who bagged a gold medal, Nandana K, 1st year BBA student, who bagged a silver medel, and their coach Mr….