ഗ്രീൻ ബ്രിഗേഡിന് തുടക്കമിട്ട് പയ്യന്നൂർ കോളേജ് കേരളസർക്കാറിന്റെ മാലിന്യരഹിത ക്യാമ്പസ് പദ്ധതിയുടെ ഭാഗമായി പയ്യന്നൂർ കോളേജിൽ “ഗ്രീൻ ബ്രിഗേഡ് ” എന്ന സന്നദ്ധ സംഘടനയ്ക്ക് രൂപം നല്കി. ആദ്യ ഘട്ടത്തിൽ ഇരുപത്തിയഞ്ച് കുട്ടികൾക്ക് പരിശീലനം നൽകി. കോളേജ് സെമിനാർ ഹാളിൽ നടന്ന പരിപാടിയിൽകണ്ണൂർ ജില്ലാ കളക്ടർ ചന്ദ്രശേഖർ ഐ എ എസ് യൂത്ത് ബ്രിഗേഡിന്റെ ഉദ്ഘാടനം നിർവഹിച്ചു. കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രാർത്ഥന എ ലോഗോ പ്രകാശനം…