National classic powerlifting junior 63kg women gold medal Nandana K V of II Bcom, Congratulations….
National classic powerlifting junior 63kg women gold medal Nandana K V of II Bcom, Congratulations….
ഗവണ്മെന്റ് ബ്രെണ്ണൻ കോളേജ് തലശ്ശേരിയിൽ നടന്ന കണ്ണൂർ സർവകലാശാല ഇന്റർ കോളേജിയേറ്റ് പുരുഷ വനിതാ വിഭാഗം പവർ ലിഫ്റ്റിംഗ് മത്സരത്തിൽ, പുരുഷ വിഭാഗം 66 kg വിഭത്തിൽ ഒന്നാം വർഷം ബി എ ഇംഗ്ലീഷ് വിദ്യാർത്ഥി ദിപിൻ കെ പി സിൽവർ മെഡൽ കരസ്ഥമാക്കി
ഗവണ്മെന്റ് ബ്രെണ്ണൻ കോളേജ് തലശ്ശേരിയിൽ നടന്ന കണ്ണൂർ സർവകലാശാല ഇന്റർ കോളേജിയേറ്റ് പുരുഷ വനിതാ വിഭാഗം പവർ ലിഫ്റ്റിംഗ് മത്സരത്തിൽ, വനിതാ വിഭാഗം മത്സരത്തിൽ 63 കിലോ വിഭാഗത്തിൽ നന്ദന കെ വി, ഒന്നാം വർഷ ബികോം വിദ്യാർത്ഥിനി 405 കിലോ ഉയർത്തി ഗോൾഡ് മെഡൽ കരസ്ഥമാക്കി, വനിതാ വിഭാഗം 76 കിലോ വിഭാഗത്തിൽ അദീനി, രണ്ടാം വർഷം ബി ബി എ വിദ്യാർത്ഥിനി സിൽവർ മെഡൽ കരസ്ഥമാക്കി.
ഗോവയിൽ വച്ചു നടന്ന നാഷണൽ സബ് ജൂനിയർ പവർലിഫ്റ്റിംഗ് (ബെഞ്ച് പ്രെസ്സ് )മത്സരത്തിൽ സിൽവർ മെഡൽ നേടിയ ഒന്നാം വർഷ ബികോം വിദ്യാർത്ഥി നന്ദന കെ വി.അഭിനന്ദനങ്ങൾ
നവംബർ 15 മുതൽ 18 വരെ ഹിമാചൽ പ്രദേശിൽ വച്ചു നടന്ന നാഷണൽ ഡ്രാഗൺ ബോട്ട് മത്സരത്തിൽ കേരളത്തിന് വേണ്ടി മത്സരിച്ചു മൂന്ന് ബ്രോൻസ് മെഡലുകൾ കരസ്ഥമാക്കിയ മൂന്നാം വർഷ ബി എ മലയാളം വിദ്യാർത്ഥിനി തെരേസ ജോണി. അഭിനന്ദനങ്ങൾ
Best Men Athlete of 25 th Kannur University Intercollegiate Athletic Championship,
കേരള കയാക്കിങ് ആൻഡ് കനോയിങ് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദേശിയ ഡ്രാഗൺ ബോട്ട് മത്സരത്തിൽ പങ്കെടുക്കേണ്ട കേരള വനിതാ ടീമിന്റെ സെലെക്ഷൻ ട്രെയ്ൽസിൽ പങ്കെടുത്തു കേരള ടീമിലേക്കു സെലെക്ഷൻ ലഭിച്ച പയ്യന്നൂർ കോളേജ് അവസാന വർഷ ബി എ മലയാളം വിദ്യാർത്ഥിനി തെരേസ ജോണി
CONGRATULATIONS WINNERS……
CONGRATULATIONS WINNERS..
CONGRATULATIONS WINNERS…..