അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വിദ്യാർഥികൾക്കായ് ലഹരി വിരുദ്ധ ക്ലാസ്സ് സംഘടിപ്പിച്ചു.
ലഹരി വിരുദ്ധ ക്ലാസ്സ്യുവതലമുറയെ ലഹരിയുടെ ഉപയോഗത്തിൽ നിന്നും രക്ഷിക്കുക, ജീവിതമാണ് ലഹരി എന്നീ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി പയ്യന്നൂർ കോളേജ് NSS യൂണിറ്റുകളുടെയും പയ്യന്നൂർ പോലീസിന്റെയും സംയുക്താഭിമുഖ്യത്തിൽ...
Read More