“Your blood is replaceable. A life is not.”-voluntary blood donation Day, NSS Unit 11

മാനദണ്ഡങ്ങൾകനുസൃതമായി ഏതൊരു മനുഷ്യനും സാധ്യവും എന്നാൽ അത്രമേൽ മഹത്തരവുമാണ് രക്തദാനം. ഈ ബോധ്യം ഉയർത്തിപിടിച്ചുകൊണ്ട് ഒക്ടോബർ-1 സന്നദ്ധ രക്തദാന ദിനത്തിൽ പയ്യന്നൂർ സഹകരണ ആശുപത്രിയിലെ ബ്ലഡ്‌ ബാങ്കിലേക്ക് രക്തദാനം നടത്തിയിരിക്കുകയാണ് പയ്യന്നൂർ കോളേജ് NSS യൂണിറ്റ് 11 വോളന്റിയർമാർ. പയ്യന്നൂർ സഹകരണ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ Dr. കുഞ്ഞിക്കണ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു