Young Innovators Programme (YIP)

YIP- 2021-22 വർഷ പ്രോഗ്രാമിലേക്കു കോളേജ് വിദ്യാർത്ഥികളിൽ നിന്നും പുതിയ ഐഡിയകൾ ക്ഷണിക്കുന്നു. രണ്ടു മുതൽ 5 വരെ പേരടങ്ങുന്ന ടീമുകൾ ആയാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്. അതാതു ഡിപ്പാർട്മെന്റുകളിലെ ഒരു ടീച്ചർ തങ്ങളുടെ ടീമിന്റെ മെന്റർ ആയും പ്രവർത്തിക്കണം.  സംസ്ഥാന തലത്തിൽ ആദ്യ മൂന്നു സ്ഥാനങ്ങൾ നേടുന്ന ടീമിന് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും സമ്മാനമായി ലഭിക്കും.