“MUDIYETTU” – AS A PART OF TWO DAY NATIONAL SEMINAR.

പയ്യന്നൂർ കോളേജ് മലയാള വിഭാഗം സംഘടിപ്പിച്ച ദ്വിദിന ഫോക് ലോർ സെമിനാറിൻ്റെ സമാപനത്തിൽ കീഴില്ലം ഉണ്ണികൃഷ്ണനും സംഘവും മുടിയേറ്റ് അവതരിപ്പിക്കുന്നു.