ലഹരി വിരുദ്ധ ക്ലാസ്സ്യുവതലമുറയെ ലഹരിയുടെ ഉപയോഗത്തിൽ നിന്നും രക്ഷിക്കുക, ജീവിതമാണ് ലഹരി എന്നീ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി പയ്യന്നൂർ കോളേജ് NSS യൂണിറ്റുകളുടെയും പയ്യന്നൂർ പോലീസിന്റെയും സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വിദ്യാർഥികൾക്കായ് ലഹരി വിരുദ്ധ ക്ലാസ്സ് സംഘടിപ്പിച്ചു.പയ്യന്നൂർ ഡി വൈ എസ് പി ശ്രീ. കെ ഇ പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്ത. പയ്യന്നൂർ പോലീസ് സബ് ഇൻസ്പെക്ടർ ശ്രീ. വിജേഷ് പി ലഹരി ഏങ്ങനെ യുവ…