ഓർമ്മകളുടെ തണ്ണീർപ്പന്തലുകൾ
പ്രൊഫ. ബി. മുഹമ്മദ് അഹമ്മദിൻ്റെ ആത്മകഥയുടെ രണ്ടാം പതിപ്പിൻ്റെ പ്രകാശനം.
പയ്യന്നൂർ കോളേജിൻ്റെ വരാന്തയിൽ
2021 നവംബർ 15ന് രാവിലെ പത്ത് മണി
സ്വാഗതം: ഡോ. പത്മനാഭൻകാവുമ്പായി (അസി.പ്രൊഫ.മലയാളവിഭാഗം)
അധ്യക്ഷത .. ഡോ.എ.സി ശ്രീഹരി. (പ്രിൻസിപ്പൽ ഇൻചാർജ്ജ്)
പുസ്തക പ്രകാശനം :ശ്രീ.എം വിജിൻ (എം എൽ എ )
ഏറ്റു വാങ്ങുന്നത് :ഡോ. പ്രജിത.പി, വകുപ്പധ്യക്ഷ, മലയാളം
സ്നേഹഭാഷണം: പ്രൊഫ.ബി മുഹമ്മദ് അഹമ്മദ്
ആശംസ: ഡോ.വി.എം സന്തോഷ് (കോ.ഓർഡിനേറ്റർ,ഐക്യു എസി)
ആശംസ :സോന .പി .(അസി.പ്രൊഫ.മലയാളവിഭാഗം)
നന്ദി.ഡോ.അനില.ഒ.(അസി.പ്രൊഫ.മലയാളവിഭാഗം )
